QURAN SEARCH & HIFZ

Special Course for Girls

About this Course

നിഹ്മ ഫൗണ്ടേഷൻ ക്യാമ്പസ് പെൺകുട്ടികൾക്കായി ഒരുക്കിയിരിക്കുന്ന ഒരു പ്രത്യേക പദ്ധതിയാണ് ഖുർആൻ റിസർച്ച് സെന്റർ. ഖുർആനിന്റെ പഠനവും ഗവേഷണവും കൂടുതൽ ഗൗരവത്തോടെ നടത്തുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് ഖുർആൻ മുഴുവനായും ഹിഫ്‌ള് (മനപ്പാഠം) ചെയ്യാനുള്ള അവസരം ലഭിക്കുന്നു. അതോടൊപ്പം ഖുർആനിലെ ആശയങ്ങൾ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും താരതമ്യ പഠനങ്ങൾ നടത്താനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു.

തുടർന്ന് മത-ഭൗതിക സമുന്നയ വിദ്യാഭ്യാസവും നൽകുന്നു. സ്വയംപര്യാപ്തതയും ജീവിതപരിചയവും വളർത്തുന്നതിനായി പ്രത്യേക പരിശീലനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Course Features:

Quran Research
Complete Hifz
Cooking Studies
Secular Education

Ready to Join?

Apply now to secure your seat for the upcoming batch.


Register Now
Back to Home